ഹോം › ഗൾഫ്

ഇന്റെനാഷ്ണല്‍ മൂണ്‍ ഡേ കോണ്‍ഫ്രന്‍സിന് യുഎഇ ആതിഥ്യമരുളും

By News Desk · 04 Dec 2024, 08:52 AM

ലക്‌സംബര്‍ഗ്: അടുത്ത വര്‍ഷം നടക്കുന്ന ഇന്റെനാഷ്ണല്‍ മൂണ്‍ ഡേ കോണ്‍ഫ്രന്‍സിന് യുഎഇ ആതിഥ്യമരുളും. അബുദാബിയിലാണ് പരിപാടി നടക്കുക. ലക്‌സംബര്‍ഗില്‍ നടന്ന സ്‌പെയ്‌സ് വീക്കിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എമിറേറ്റ്‌സ് കൗണ്‍സില്‍ ഫോര്‍ വര്‍ക്ക് റിലേഷന്‍സ് ഡെവലപ്‌മെന്റ് സിഇഒ ഡോ. സാലിം ബിന്‍ അബ്ദുല്ല അല്‍ വഹ്ശിയാണ് യുഎഇയെ പ്രതിനധീകരിച്ച് പങ്കെടുത്തത്. യുഎന്‍ ഇന്റെനാഷ്ണല്‍ മൂണ്‍ ഡേയുടെ ഒരു സെഷനില്‍ ഡോ. നാസര്‍ അല്‍ സഹാഫ് അധ്യക്ഷനായ യോഗത്തിലാണ് യുഎഇയെ ആതിഥ്യമരുളാനുള്ള രാജ്യമായുള്ള പ്രഖ്യാപനം ഉണ്ടായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›