ഹോം › ഗൾഫ്

യുഎഇയുടെ സ്വര്‍ണ ശേഖരം 22 ബില്യണ്‍ ദിര്‍ഹം കടന്നു

By News Desk · 07 Dec 2024, 08:31 PM

അബുദാബി: യുഎഇയുടെ കരുതല്‍ സ്വര്‍ണ ശേഖരം 22 ബില്യണ്‍ ദിര്‍ഹം കടന്നതായി സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കെടുത്താല്‍ സ്വര്‍ണശേഖരം 22.021 ബില്യണായാണ് ഉയര്‍ന്നിരിക്കുന്നത്. ജൂലൈയില്‍ 21.08 ബില്യണായിരുന്നതാണ് വീണ്ടും വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തില്‍ 18.147 ബില്യണായിരുന്നു. ഇതാണ് ഓഗസ്റ്റിലേക്ക് എത്തുമ്പോള്‍ 22.021 ആയിരിക്കുന്നത്. അതായത് 21.3 ശതമാനം വളര്‍ച്ചയാണ് സ്വര്‍ണ ശേഖരത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട സ്ഥിതിവിവര ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›