ദുബൈയിലെ ഈ റോഡുകള്‍ വെള്ളിയാഴ്ച അടച്ചിടും

ദുബൈ: ദുബൈയിലെ വിവിധ റോഡുകള് വെള്ളിയാഴ്ച അടച്ചിടും. സ്പിന്നീസ് ദുബൈ 92 സൈക്കിള് ചലഞ്ചിന്റെ പത്താം വാര്ഷികത്തോടനുബന്ധിച്ച സൈക്കിളോട്ടം കാരണമാണ് റോഡുകള് അടച്ചിടുന്നത്. ഹെസ്സ സ്ട്രീറ്റ്, ഫസ്റ്റ്
 

ദുബൈ: ദുബൈയിലെ വിവിധ റോഡുകള്‍ വെള്ളിയാഴ്ച അടച്ചിടും. സ്പിന്നീസ് ദുബൈ 92 സൈക്കിള്‍ ചലഞ്ചിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച സൈക്കിളോട്ടം കാരണമാണ് റോഡുകള്‍ അടച്ചിടുന്നത്.

ഹെസ്സ സ്ട്രീറ്റ്, ഫസ്റ്റ് അള്‍ ഖൈല്‍ സ്ട്രീറ്റ്, എക്‌സ്‌പോ റോഡ് തുടങ്ങിയവയടക്കം അടച്ചിടും. വിശദവിവരങ്ങള്‍ താഴെ നല്‍കിയ ചിത്രത്തില്‍ കാണാം. ദുബൈ മോട്ടോര്‍ സിറ്റിയിലെ ദുബൈ ഓട്ടോഡ്രോമിലാണ് നൂറ് കിലോമീറ്റര്‍ സൈക്കിളോട്ടം ആരംഭിക്കുന്നതും അവസാനിക്കുന്നതും.