മഹ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു
മസ്കത്ത്: മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരമായ മസീറ ദ്വീപില്‍ നിന്ന് 510 കിലോമീറ്റര്‍ അകലെ. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. മഹയുടെ തീവ്രത 85- 95 നോട്ട് ആയാണ്
Nov 5, 2019, 17:57 IST
മസ്കത്ത്: മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരമായ മസീറ ദ്വീപില്‍ നിന്ന് 510 കിലോമീറ്റര്‍ അകലെ. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്.
മഹയുടെ തീവ്രത 85- 95 നോട്ട് ആയാണ് കുറഞ്ഞത്. ഇന്ന് ദിശമാറി ഗുജറാത്ത് തീരത്തേക്ക് തന്നെ പോകുന്നതിനാല്‍ ഒമാനെ ബാധിക്കില്ല. അതേസമയം, തീരപ്രദേശങ്ങളില്‍ മഴയുണ്ടാകും.