യു എ ഇയില്‍ വന്‍ ഇ- ഷോപ്പിംഗ് ഓഫറുകള്‍ക്ക് തുടക്കം

അബുദബി: യു എ ഇയില് വമ്പന് ഓണ്ലൈന് ഷോപ്പിംഗ് ഓഫറുകള് ആരംഭിച്ചു. രാജ്യത്ത് താമസിക്കുന്നവര്ക്ക് വന് ഓഫറുകളാണ് വ്യാപാരികള് ഒരുക്കിയത്. ആമസോണിന്റെ വൈറ്റ് ഫ്രൈഡേ, നൂന്.കോമിന്റെ യെല്ലോ
 

അബുദബി: യു എ ഇയില്‍ വമ്പന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഓഫറുകള്‍ ആരംഭിച്ചു. രാജ്യത്ത് താമസിക്കുന്നവര്‍ക്ക് വന്‍ ഓഫറുകളാണ് വ്യാപാരികള്‍ ഒരുക്കിയത്.

ആമസോണിന്റെ വൈറ്റ് ഫ്രൈഡേ, നൂന്‍.കോമിന്റെ യെല്ലോ ഫ്രൈഡേ ഷോപ്പിംഗ് ഫെസ്റ്റിവലുകളാണ് ഇതില്‍ പ്രധാനം. 80 ശതമാനം വരെ ഡിസ്‌കൗണ്ടിന് പുറമെ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ കാഷ്ബാക്ക് അടക്കമുള്ള അധിക ഓഫറുകളുമുണ്ട്. ഈ മാസം 30 വരെയാണ് നൂണ്‍.കോമിന്റെ യെല്ലോ ഫ്രൈഡേ ഓഫര്‍. ആമസോണിന്റെത് 29 വരെയുണ്ടാകും.