സഹായവുമായി ഓടിയെത്തി ഷാർജ പൊലീസ്​ 

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ് ദുബൈ: വാദി അൽ ഹെലോയിലെ ദേശീയപാതയിൽ വാഹനത്തിന്റെ ടയർ പൊട്ടി ആരും സഹായിക്കാനില്ലാതെ ഒരു കുടുംബം വഴിയിലകപ്പെട്ടുപോയപ്പോൾ രക്ഷകരായി ഷാർജ പോലീസ്.
 

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്

ദുബൈ:  വാദി അൽ ഹെലോയിലെ ദേശീയപാതയിൽ വാഹനത്തിന്റെ ടയർ പൊട്ടി ആരും സഹായിക്കാനില്ലാതെ ഒരു കുടുംബം വഴിയിലകപ്പെട്ടുപോയപ്പോൾ രക്ഷകരായി ഷാർജ പോലീസ്.

നിമിഷ നേരങ്ങൾക്കുള്ളിൽ ഷാർജ പൊലീസ് എത്തി ടയർ മാറ്റി വാഹനം യാത്രായോഗ്യമാക്കി നൽകിയത്. അങ്ങനെ കുടുംബം പോലീസിന് നന്ദി പറഞ്ഞ് ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടർന്നതും.

ദുരിതത്തിലായ പൗരന്മാരെ സഹായിക്കുന്നതിൽ അറിയപ്പെടുന്ന ഷാർജ പോലീസിന്റെ
ജനസേവനത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും വലിയ സന്ദേഷമാണ് ഒരിക്കൽ കൂടി യു
എ ഇക്കകത്തും ലോകത്തിനു മുന്നിൽ തന്നെയും വെളിവാക്കപ്പെട്ടത്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഷാർജ ന്യൂസ് പങ്കിട്ട വീഡിയോയിൽ , ഒരു പോലീസ് ഉദ്യോഗസ്ഥൻ ടയർ ഉരുട്ടി പോകുന്നതും ടയർ ശരിയാക്കുന്നതും കാണാം.