സൗദിയിൽ പ്രവാസി ലെവിയും ആശ്രിത ലെവിയും തുല്യമാക്കാൻ ശൂറ ശുപാർശ

റിയാദ്: പ്രവാസി തൊഴിലാളികൾക്ക് കമ്പനികൾ നൽകേണ്ട ഫീസും ആശ്രിതർക്ക് പ്രവാസികൾ നൽകേണ്ട ഫീസും തുല്യമാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ സൗദി അറേബ്യൻ ശൂറ കൗൺസിൽ. അടുത്ത സാമ്പത്തിക
 

റിയാദ്: പ്രവാസി തൊഴിലാളികൾക്ക് കമ്പനികൾ നൽകേണ്ട ഫീസും ആശ്രിതർക്ക് പ്രവാസികൾ നൽകേണ്ട ഫീസും തുല്യമാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ സൗദി അറേബ്യൻ ശൂറ കൗൺസിൽ. അടുത്ത സാമ്പത്തിക വർഷം മുതൽ ഇത് നടപ്പാക്കാൻ വിധത്തിൽ സാധ്യതാ പഠനം നടത്താനാണ് ശൂറയുടെ ശിപാർശ.