ഹോം › കേരളം

കുടുംബവഴക്ക്: ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

By MJ News Desk · 13 Oct 2024, 10:08 PM

കൊച്ചി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. കൊച്ചി വൈപ്പിന്‍ നായരമ്പലത്താണ് സംഭവം. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അറയ്ക്കല്‍ ജോസഫ് എന്നയാള്‍ക്കാണ് ദാരുണാന്ത്യം. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഭാര്യ പ്രീതയാണ് ജോസഫിനെ കൊന്നത്. സംഭവത്തിന് പിന്നാലെ പ്രീതയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും വിവാഹ മോചനത്തിനായുള്ള ശ്രമത്തിലായിരുന്നു. ഇതിന്റെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് വീടുകളിലാണ് ഇവര്‍ താമസിച്ചിരുന്നു. കാറ്ററിംഗ് ജോലി ചെയ്തുവരുന്ന ജോസഫ് ഭാര്യ താമസിക്കുന്ന വീടിന് സമീപത്തേക്ക് ജോലി ആവശ്യം വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വഴക്കുണ്ടായതെന്നും പ്രീതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#husband#kochi#wife

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›