ഹോം › കേരളം

ഗവർണറെ മാറ്റി: ഇനി ബീഹാറിലേക്ക്

By MJ News Desk · 24 Dec 2024, 10:38 PM

കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാനെ മാറ്റി. അദ്ദേഹം ഇനി ബിഹാര്‍ ഗവര്‍ണറാകും.

രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആണ് കേരളത്തിന്റെ പുതിയ ഗവര്‍ണറാവുക. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് അര്‍ലേക്കര്‍. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായി കൊണ്ടിരിക്കുകയാണ് പുതിയ മാറ്റം. സംസ്ഥാന ഗവർണറായി കഴിഞ്ഞ അഞ്ചുവർഷമായി അദ്ദേഹം സ്ഥാനത്തിരിക്കുന്നുണ്ട്.

 ബിജെപി നേതാവായ ആരിഫ് മുഹമ്മദ് ഖാന് ഇടതുപക്ഷ സർക്കാരിന്റെ നയങ്ങളുമായി ഒത്തുപോകാൻ സാധിച്ചിരുന്നില്ല. എന്നാൽ പുതിയ ഗവർണറായി സ്ഥാനമേൽക്കാനിരിക്കുന്ന അർലേക്കർ കറകളഞ്ഞ  ആർഎസ്എസുകാരൻ ആണ്. ഗോവ സ്വദേശിയായ അദ്ദേഹം നിരവധിതവണ ബിജെപി ടിക്കറ്റിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഗോവ നിയമസഭാ സ്പീക്കറായും മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള ബന്ധം ഏത് രീതിയിൽ ആകുമെന്ന് ഇനി കണ്ട്അ റിയണം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#governor#kerala#new governor

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›