ഹോം › കേരളം

20കാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ; വേഗത്തിൽ സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ ശ്രമം പോലീസ് തടഞ്ഞു

By MJ Desk · 20 Mar 2025, 05:25 PM

ആലപ്പുഴ മണ്ണഞ്ചേരിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 20കാരന്റെ മൃതതേഹം നടപടിക്രമങ്ങൾ പാലിക്കാതെ സംസ്‌കരിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. മണ്ണഞ്ചേരി സ്വദേശി അർജുനാണ് മരിച്ചത്. വീട്ടുകാർ മൃതദേഹം സംസ്‌കരിക്കാൻ ഒരുങ്ങുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടപടികൾ തടഞ്ഞു യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്. മറ്റ് സംശയങ്ങൾ ഇല്ലാത്തതിനാലാണ് പോലീസിൽ അറിയിക്കാതെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിച്ചതെന്നും ഇവർ പറഞ്ഞു സമീപത്തുള്ള മുത്തശ്ശന്റെ വീട്ടിലാണ് അർജുൻ കിടക്കു്‌നനത്. ഇന്ന് രാവിലെ അർജുനെ കാണാതായതോടെ മുറി തുറന്ന് നോക്കിയപ്പോൾ അർജുനെ തൂങ്ങിയ നിലയിൽ കണ്ടെന്നാണ് മുത്തശ്ശൻ നൽകിയ മൊഴി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›