ഹോം › കേരളം

ഷൊർണൂരിൽ സ്വകാര്യ ബസ് യാത്രക്കാരിയുടെ 3 പവന്റെ സ്വർണമാല കവർന്നു; അന്വേഷണം ആരംഭിച്ചു

By MJ Desk · 04 Mar 2025, 03:03 PM

പാലക്കാട് ഷൊർണൂരിൽ സ്വകാര്യ ബസ് യാത്രക്കാരിയുടെ സ്വർണമാല കവർന്നു. മാസ്‌ക് ധരിച്ച സ്ത്രീ യാത്രക്കാരിയുടെ മാല കവരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെയാണ് സംഭവം. ചെർപ്പുളശ്ശേരി സ്വദേശിനിയുടെ മൂന്ന് പവന്റെ സ്വർണമാലയാണ് നഷ്ടമായത്. ഷൊർണൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങുന്നതിനിടെയാണ് സംഭവം രണ്ട് സ്ത്രീകൾ ചേർന്നാണ് കവർച്ച നടത്തിയത്. ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കളാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›