ഹോം › കേരളം

കളമശേരിയിൽ 5 വിദ്യാർഥികൾക്ക് പനിയും ഛർദിയും; സ്കൂൾ അടച്ചിടാൻ ആരോഗ്യ വകുപ്പിന്‍റെ നിർദേശം

By News Desk · 11 Mar 2025, 09:27 PM

കൊച്ചി: കളമശേരിയിൽ കടുത്ത പനിയും ഛർദിയും അനുഭവപ്പെട്ട 5 കുട്ടികൾ ചികിത്സ തേടി. കളമശേരി സെന്‍റ് പോൾസ് ഇന്‍റർനാഷണൽ പബ്ലിക് സ്കൂളിലെ 1,2 ക്ലാസുകളിലെ കുട്ടികളാണ് ചികിത്സ തേടിയത്. പനിയും ഛർദിയും തലവേദനയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടികൾ ഇത്തരം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ആരോഗ്യ വകുപ്പിന്‍റെ നിർദേശ പ്രകാരം സ്കൂൾ അടുത്ത ദിവസം നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. സ്കൂൾ താത്ക്കാലികമായി അടച്ചു. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളഉടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടികളിൽ നിന്നെടുത്ത സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›