ഹോം › കേരളം

14കാരനെ ബെൽറ്റ് കൊണ്ട് അതിക്രൂരമായി മർദിച്ച സംഭവം; പിതാവ് രാജേഷ് അറസ്റ്റിൽ

By MJ Desk · 27 Feb 2025, 10:18 AM

പത്തനംതിട്ട കൂടലിൽ 14 വയസുകാരനെ ബെൽറ്റ് കൊണ്ടുൾപ്പെടെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് രാജേഷ് കുമാർ അറസ്റ്റിൽ. കുട്ടിയുടെ മർമ ഭാഗത്തും തുടയിലും വയറിലും ഇയാൾ ബെൽറ്റ് കൊണ്ട് മർദിച്ചിരുന്നു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് ഇന്നലെ കേസെടുത്തിരുന്നു കുട്ടിയെ രാജേഷ് മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സഹിതം സി ഡബ്ല്യു സി പോലീസിൽ പരാതി നൽകി. ബന്ധുക്കൾക്ക് പോലീസിൽ പരാതി നൽകാൻ ധൈര്യമില്ലാത്തതിനാലാണ് സിഡബ്ല്യുസിക്ക് പരാതി നൽകിയത് പിന്നാലെ സിഡബ്ല്യുസി ഈ പരാതി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തി രാജേഷിനെ അറസ്റ്റ് ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›