മലമ്പുഴയിൽ ബന്ധുക്കളായ പെൺകുട്ടിയെയും 24കാരനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 
മലമ്പുഴയിൽ 14 വയസ്സുള്ള പെൺകുട്ടിയെയും 24കാരനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പതിനാലുകാരിയായ ധരണി, രഞ്ജിത്ത്(24) എന്നിവരാണ് മരിച്ചത്. ഇരുവരെയും മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. ഇരുവരും ബന്ധുക്കൾ കൂടിയാണ്.