ഹോം › കേരളം

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് വൻ ലഹരി വസ്തുക്കൾ പിടികൂടി

By MJ Desk · 12 Nov 2024, 05:31 PM

കോട്ടയം തെങ്ങണയിൽ വൻ ലഹരിമരുന്ന് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് 52 ഗ്രാം ഹെറോയിൻ, 20 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് പിടികൂടി. പശ്ചിമ ബംഗാൾ മാൾഡ സ്വദേശി മുബാറക് അലിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 35,000 രൂപയും കണ്ടെടുത്തു. ബംഗാളിൽ നിന്ന് എത്തിച്ച ലഹരി വസ്തുക്കൾ ചെറുപൊതികളിലാക്കി ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. ഒരു പൊതിക്ക് 500 രൂപ നിരക്കിൽ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›