ഹോം › കേരളം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അസം സ്വദേശി കോഴിക്കോട് പിടിയിൽ

By MJ Desk · 27 Feb 2025, 03:18 PM

പായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ. ഗൊലാബ് ഹുസൈനെന്ന 20കാരനെയാണഅ കോഴിക്കോട് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിനിയെ ജനുവരിയിൽ എറണാകുളത്തുള്ള സഹോദരിയുടെ വീട്ടിൽ നിന്നും കടത്തി കൊണ്ടുവന്നാണ് പീഡിപ്പിച്ചത് പ്രതി താമസിക്കുന്ന മുക്കത്തെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ മാതാപിതാക്കൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ മാസം 23ന് കുട്ടിയെ കോഴിക്കോടുള്ള മറ്റൊരു താമസസ്ഥലത്ത് കൊണ്ടുവന്ന് മർദിക്കുകയും ചെയ്തു വിവരം അറിഞ്ഞ പോലീസ് കേസെടുക്കുകയായിരുന്നു. ആറാം ഗേറ്റിന് സമീപത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›