കൊവിഡ്; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന പൂന്തുറ സ്വദേശി തൂങ്ങിമരിച്ചു

തിരുവനന്തപുരം ജനറല് ആശുപത്രിയില് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയില്. പൂന്തുറ സ്വദേശി ജോയിയെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. നാല്പത്തിയെട്ടുവയസായിരുന്നു. വാര്ഡില് നിരീക്ഷണത്തിലായിരുന്നു ഇയാള്. സംഭവത്തെക്കുറിച്ച് ജനറല്
 

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍.

പൂന്തുറ സ്വദേശി ജോയിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പത്തിയെട്ടുവയസായിരുന്നു. വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. സംഭവത്തെക്കുറിച്ച് ജനറല്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

വൈകുന്നേരം പരിശോധനകള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ മുറിയില്‍ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയുടെ സ്രവം കൊവിഡ് പരിശോധനകള്‍ക്കായി ശേഖരിച്ചിരുന്നു.