ഹോം › കേരളം

കുംഭമേളക്ക് പോയ ചെങ്ങന്നൂർ സ്വദേശിയെ കാണാതായതായി പരാതി

By MJ Desk · 22 Feb 2025, 10:51 AM

കുംഭമേളക്ക് പോയ ചെങ്ങന്നൂർ സ്വദേശിയാ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജിനെയാണ്(43) കാണാതായത്. ഫെബ്രുവരി 9നാണ് ട്രെയിൻ മാർഗം സുഹൃത്ത് ഷിജുവിനൊപ്പം ജോജു പ്രയാഗ് രാജിലേക്ക് പോയത്. ഫെബ്രുവരി 12ന് ജോജു തങ്ങളുമായി ബന്ധപ്പെട്ടെന്ന് കുടുംബം പറയുന്നു. സുഹൃത്തിന്റെ ഫോണിൽ നിന്നാണ് വിളിച്ചത്. സ്വന്തം ഫോൺ തറയിൽ വീണ് പൊട്ടിയെന്നും വിളിച്ചാൽ കിട്ടില്ലെന്നും അറിയിച്ചു. കൂടെ പോയ സുഹൃത്ത് ഫെബ്രുവരി 14ന് തിരികെ എത്തി. ജോജു എവിടെയെന്ന് ചോദിച്ചപ്പോൾ പ്രയാഗ് രാജിൽ വെച്ച് തന്നെ വിട്ടുപോയെന്നാണ് മറുപടി നൽകിയതെന്നും കുടുംബം പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›