കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കടലിൽ കാണാതായി
 

 

കൊച്ചിയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കടലിൽ കാണാതായി. പള്ളുരുത്തി കല്ലുചിറ സ്വദേശി മുഹമ്മദ് നായിഫാണ് തിരയിൽപ്പെട്ടത്. ഫോർട്ട് കൊച്ചി സൗദി കടപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്. വിദ്യാർഥിക്കായി കോസ്റ്റൽ പോലീസ് തെരച്ചിൽ തുടരുകയാണ്