ഹോം › കേരളം

അരുവിക്കരയിൽ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു

By MJ Desk · 04 Feb 2025, 12:16 PM

തിരുവനന്തപുരം അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല സ്വദേശി അഭിലാഷാണ്(26) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇന്ന് പുലർച്ചെയാണ് അഭിലാഷിനെ മരിച്ച നിലയിൽ കണ്ടത് ഇന്നലെ രാത്രി 11 മണിയോടെ അഭിലാഷ് ഊഞ്ഞാലിൽ ഇരുന്ന് ഫോൺ ചെയ്യുന്നത് വീട്ടുകാർ കണ്ടിരുന്നു. പുലർച്ചെയാണ് കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടത്. കേരള വിഷൻ ഹരിശ്രീ കേബിൾ ടിവി ജീവനക്കാരനാണ് ഊഞ്ഞാലിൽ ഇരുന്ന് കറങ്ങവെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചെന്നാണ് സംശയം. സംഭവസമയത്ത് സഹോദരിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›