ഹോം › കേരളം

അതിരപ്പിള്ളിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു; സഹോദര ഭാര്യക്കും വെട്ടേറ്റു

By MJ Desk · 19 Dec 2024, 08:40 AM

തൃശ്ശൂർ അതിരപ്പിള്ളിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു. വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് അനുജൻ സത്യനെ(45) വെട്ടിക്കൊന്നത്. ചന്ദ്രമണി മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം. ഒറ്റവെട്ടിനാണ് ചന്ദ്രമണി സത്യനെ കൊലപ്പെടുത്തിയത്. സത്യന്റെ ഭാര്യക്കും വെട്ടേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. അതിരപ്പിള്ളി വടാട്ടുപാറയിലാണ് സംഭവം. ചന്ദ്രമണി മദ്യലഹരിയിലായതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#murder

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›