ഹോം › കേരളം

കണ്ണൂരിൽ ട്രെയിനിൽ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ

By MJ Desk · 07 Sep 2024, 05:23 PM

കണ്ണൂരിൽ ട്രെയിനിൽ നിന്നു 40 ലക്ഷം രൂപ പിടിച്ചു. കോയമ്പത്തൂർ എക്‌സ്പ്രസ്സിൽ നിന്നാണ് കുഴൽപണം പിടികൂടിയത്. കോട്ടയം സ്വദേശിയായ സാബിൻ ജലീലിൽ നിന്നാണ് പണം കണ്ടെടുത്തത്. കോഴിക്കോട് റെയിൽവേ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച ഓണം സ്‌പെഷൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച്ച രാവിലെ പരിശോധന നടത്തിയത്. കണ്ണൂർ റെയിൽവേ എസ്എച്ച്ഒ പി. വിജേഷ്, എഎസ്ഐ ഷാജി, നിഖിൽ, നിജിൻ, സംഗീത്, സുമേഷ്, രമ്യ, അജേഷ് എന്നിരുടെ നേതൃത്വത്തിലായിരുന്നു കുഴൽപണ വേട്ട നടത്തിയത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›