ഹോം › കേരളം

ഇതര സംസ്ഥാനക്കാരിയായ യുവതിയെ വീട്ടിൽ കയറി കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ

By MJ Desk · 27 Oct 2024, 10:45 AM

ഇതര സംസ്ഥാനക്കാരിയായ യുവതിയെ വീട്ടീൽ കയറി കടന്നുപിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഭർത്താവ് ജോലിക്കുപോയ സമയത്താണ് യുവാവിന്റെ ലൈംഗികാതിക്രമം. കുലശേഖരപുരം കോട്ടയ്ക്കപ്പുറം കടവിൽവീട്ടിൽ ജോമോനാണ് (29) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന യുവതി. ഈ സമയം വീടിനുള്ളിൽ അതിക്രമിച്ചുകയറിയ ജോമോൻ ആക്രമിക്കുകയായിരുന്നു യുവതി തുടർന്ന് പോലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#rape attempt

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›