ശബരിമല പാതയിൽ കാറും ബസും കൂട്ടിയിടിച്ച് നാല് തീർഥാടകർക്ക് പരുക്ക്

ശബരിമല പാതയിൽ തുലാപ്പള്ളിക്ക് സമീപം കാറും ബസും കൂട്ടിയിടിച്ചു. അപകടത്തിൽ നാല് തീർഥാടകർക്ക് പരുക്കേറ്റു. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ തീർഥാടകർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും
 

ശബരിമല പാതയിൽ തുലാപ്പള്ളിക്ക് സമീപം കാറും ബസും കൂട്ടിയിടിച്ചു. അപകടത്തിൽ നാല് തീർഥാടകർക്ക് പരുക്കേറ്റു. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ തീർഥാടകർക്കാണ് പരുക്കേറ്റത്.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ