ഹോം › കേരളം

എഡിജിപി അജിത് കുമാർ കൊടും ക്രിമിനൽ; സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്യണമെന്ന് പിവി അൻവർ

By MJ Desk · 25 Sep 2024, 04:51 PM

എഡിജിപി അജിത് കുമാറിനെതിരെ രൂക്ഷ വിമർശനം തുടർന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. എഡിജിപിയെ ഡിസ്മിസ് ചെയ്യണമെന്നും അജിത് കുമാർ കൊടും ക്രിമിനലാണെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് അൻവർ എഡിജിപിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും രംഗത്തെത്തിയത്. സസ്‌പെൻഷനല്ല, അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണം. ഞാൻ ആദ്യം പറഞ്ഞത് അയാളെ മാറ്റിനിർത്തണമെന്നാണ്. അതിൽ നിന്ന് ഒരാഴ്ച ഞാൻ പുറകോട്ട് പോയി. അയാളെ ഡിസ്മിസ് ചെയ്യണം. ഈ വകുപ്പിൽ നിന്ന് അയാളെ താഴെയിറക്കണം. അയാൾ പോലീസ് ഡിപ്പാർട്ട്‌മെന്റിന് പറ്റുന്നയാളല്ല. അത് പ്രപഞ്ച സത്യമാണ്. ക്രിമിനലാണ്, കൊടും ക്രിമിനലാണ്. ഒരു തർക്കവുമില്ലെന്നും അൻവർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#adgp mr ajithkumar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›