ഹോം › കേരളം

എഡിജിപി സിപിഎം നേതാവല്ല; കൂടിക്കാഴ്ച വിവാദമാക്കുന്നതിന് പിന്നിൽ ഗൂഢാലോചന: മന്ത്രി രാജേഷ്

By MJ Desk · 07 Sep 2024, 11:51 AM

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മന്ത്രി എംബി രാജേഷ്. എഡിജിപി സിപിഎം നേതാവല്ല. ഉദ്യോഗസ്ഥർ ഒറ്റയ്ക്ക് ആരെയൊക്കെ കാണാൻ പോകുന്നുണ്ടെന്നും മന്ത്രി ചോദിച്ചു എത്രയോ ഉദ്യോഗസ്ഥരുണ്ട്. അവരെല്ലാം ഒറ്റയ്ക്ക് ആരെ കാണാൻ പോകുന്നുവെന്നത് സാധാരണ ഗതിയിൽ വരുന്ന കാര്യമല്ലേ. ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും രാജേഷ് ചോദിച്ചു ഇതൊക്കെ ആസൂത്രിതമായി നടക്കുന്ന വളരെ വലിയ ഗൂഢാലോചനയിൽ നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ള പ്രചാരണമാണ്. അത് നടക്കട്ടെ. ഞങ്ങൾ അതിനെ നേരിട്ടു കൊണ്ട് തന്നെ പോകുമെന്നും മന്ത്രി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mb rajesh

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›