വയനാട് സംസാരശേഷിയില്ലാത്ത പത്ത് വയസ്സുകാരി ആദിവാസി പെൺകുട്ടി പീഡനത്തിനിരയായി

വയനാട് അമ്പലവയലിൽ സംസാരശേഷിയില്ലാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പത്ത് വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു മാതാപിതാക്കൾ വിറക് ശേഖരിക്കാൻ
 

വയനാട് അമ്പലവയലിൽ സംസാരശേഷിയില്ലാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പത്ത് വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു

മാതാപിതാക്കൾ വിറക് ശേഖരിക്കാൻ പോയ സമയത്താണ് ആദിവാസി ബാലിക പീഡനത്തിന് ഇരയായത്. കുട്ടിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ കുട്ടി രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ