ഹോം › കേരളം

അജിത് കുമാറിനെ എതിരെ വരെ അൻവർ പറഞ്ഞ കാര്യങ്ങളോട് യോജിപ്പാണ്: കെടി ജലീൽ

By MJ Desk · 27 Sep 2024, 10:11 AM

പിവി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി കെടി ജലീൽ. അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അൻവറിന്റെ നിലപാടിനൊപ്പമാണ് കെടി ജലീലും. അജിത് കുമാറിന് എതിരെ വരെ അൻവർ പറഞ്ഞ ആരോപണങ്ങളോട് യോജിപ്പാണ്. സർക്കാർ അന്വേഷണം പുരോഗമിക്കുകയാണ് പോലീസിൽ കുറച്ചുകാലമായി വർഗീയവത്കരണം നടക്കുന്നുവെന്ന് വസ്തുതയാണ്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം പോലീസിൽ വർഗീയ വത്കരണം നടക്കുന്നതായി മുമ്പും പറഞ്ഞിരുന്നതാണ്. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരിലാണ് ഇത് കാണുന്നത്. അജിത് കുമാറിന് അപ്പുറം അൻവർ നടത്തിയ ആരോപണങ്ങളോടുള്ള പ്രതികരണം ഒക്ടോബർ രണ്ടിന് അറിയിക്കുമെന്നും കെടി ജലീൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയടക്കം രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു പിവി അൻവർ ഇന്നലെ വാർത്താ സമ്മേളനം നടത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kr jaleel#pv anwar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›