ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലൻസ് മറിഞ്ഞു; രോഗി മരിച്ചു

കോഴിക്കോട് കക്കോടിയിൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലൻസ് മറിഞ്ഞ് രോഗി മറിഞ്ഞു. ചോയി ബസാറിന് സമീപത്താണ് അപകടം ടന്നത്. വലിയ പറമ്പിൽ വി കെ വിശ്വനാഥൻ കിടാവ്(67) ആണ്
 

കോഴിക്കോട് കക്കോടിയിൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലൻസ് മറിഞ്ഞ് രോഗി മറിഞ്ഞു. ചോയി ബസാറിന് സമീപത്താണ് അപകടം ടന്നത്. വലിയ പറമ്പിൽ വി കെ വിശ്വനാഥൻ കിടാവ്(67) ആണ് മരിച്ചത്.

നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ വിശ്വനാഥനെ താമരശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആംബുലൻസ് മറിഞ്ഞത്.