അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമം; അച്ഛൻ അറസ്റ്റിൽ

അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. 54 ദിവസം പ്രായമുള്ള പെൺകുട്ടിയെയാണ് അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി അതീവ ഗുരുതരാവസ്തയിൽ
 

അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. 54 ദിവസം പ്രായമുള്ള പെൺകുട്ടിയെയാണ് അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി അതീവ ഗുരുതരാവസ്തയിൽ വെന്റിലേറ്ററിലാണ്

സംഭവത്തിൽ അങ്കമാലി സ്വദേശി ജോസ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാൾ വായുവിൽ ഉയർത്തി വീശി. ഇതോടെ ബോധം നഷ്ടപ്പെട്ട കുട്ടിയെ കട്ടിലിലേക്ക് എറിയുകയും ചെയ്തു.