ഹോം › കേരളം

മദ്യപാനത്തിനിടെ തർക്കം: കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു

By MJ Desk · 28 Mar 2025, 08:33 AM

തിരുവനന്തപുരം കിളിമാനൂരിൽ മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു. കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷാണ്(28) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് അരുണിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു. പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറിയതാണ് തർക്കത്തിലേക്ക് നയിച്ചത് വാക്കുതർക്കത്തിനിടെ വീട്ടിലുണ്ടായിരുന്ന ആയുധമെടുത്ത് അരുൺ അഭിലാഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›