ഹോം › കേരളം

മദ്യപാനത്തിനിടെ തർക്കം; തൃശ്ശൂരിൽ യുവാവ് അനിയനെ കുത്തിക്കൊന്നു

By MJ Desk · 24 Apr 2025, 10:17 AM

തൃശ്ശൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠൻ സഹോദരനെ കുത്തിക്കൊന്നു. ആനന്ദപുരം സ്വദേശി യദുകൃഷ്ണനാണ്(26) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ജ്യേഷ്ഠൻ വിഷ്ണു ഒളിവിലാണ്. ഇന്നലെ രാത്രി ആനന്ദപുരം കള്ള്ഷാപ്പിന് മുന്നിൽ വെച്ചാണ് സംഭവം ഇരുവരും ഷാപ്പിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയായിരുന്നു. പിന്നാലെ ഷാപ്പിന് മുന്നിൽ വെച്ച് ഇരുവരും ഏറ്റുമുട്ടി. ഇതിനിടെ കള്ളുകുപ്പി കൊണ്ട് വിഷ്ണു യദുകൃഷ്ണയെ ആക്രമിക്കുകയായിരുന്നു ഗുരുതരമായി പരുക്കേറ്റ യദുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും വിഷ്ണു രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›