ഹോം › കേരളം

വാക്കുതർക്കം: ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തി പരുക്കേൽപ്പിച്ചു

By MJ Desk · 14 Feb 2025, 05:23 PM

ഒറ്റപ്പാലത്ത് എയ്ഡഡ് സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തി പരുക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്‌സറിനാണ് വാരിയെല്ലിന് പരുക്കേറ്റത്. സഹപാഠിയായ 17കാരനാണ് അഫ്‌സറിനെ കുത്തി പരുക്കേൽപ്പിച്ചത്. ആക്രമണത്തിനിടെ അഫ്‌സറിന്റെ കൈയ്ക്കും പരുക്കേറ്റു. ആക്രമണത്തിൽ മുറിവേറ്റ 17കാരനെയും അഫ്‌സറിനെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന് ലഭിച്ച വിവരം വാക്കുതർക്കം ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›