ഹോം › കേരളം

മദ്യപാനത്തിനിടെ തർക്കം; മലപ്പുറത്ത് തമിഴ്‌നാട് സ്വദേശി ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടു

By MJ Desk · 12 Nov 2024, 11:50 AM

മദ്യപാനത്തിനിടെയുണ്ടായ തർക്കം കയ്യാങ്കളിയിലെത്തിയതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. മലപ്പുറം മോങ്ങം ഹിൽടോപ്പിലെ ലോഡ്ജ് മുറിയിലാണ് സംഭവം. മൈലാടുംപുറം സ്വദേശി ബൽറാമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മയിലാടുംതുറ സ്വദേശി വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തു മൂന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്നു ബൽറാം. ഇതിനിടെ വാക്കുതർക്കവും അടിപിടിയും ആകുകയായിരുന്നു. വാസു പിടിച്ച് തള്ളിയ ബൽറാം മുറിയിലെ ഭിത്തിയിൽ തലയിടിച്ച് വീണു. ഗുരുതരമായി പരുക്കേറ്റ വാസു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു ഇതോടെ മറ്റുള്ളവർ പോലീസിനെ വിവരം അറിയിച്ചു. ഇതിനിടെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട വാസുവിനെ മോങ്ങത്ത് വെച്ച് പിടികൂടി. ബൽറാമും വാസുവും 20 വർഷമായി മോങ്ങത്ത് കൽപ്പണിക്കാരാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mongom#murder

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›