ഹോം › കേരളം

ഇടുക്കി കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദിച്ച് സിഐ; അടിയേറ്റ് പല്ല് പൊട്ടി

By MJ Desk · 06 Feb 2025, 08:32 AM

ഇടുക്കി കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ സിഐ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഓട്ടോ ഡ്രൈവറായ മുരളീധരനെ കമ്പംമേട് സിഐ ഷമീർ ഖാൻ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അടിയേറ്റ് മുരളീധരന്റെ പല്ല് പൊട്ടുകയും ചെയ്തു. പുതുവത്സര ദിനത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. മുരളീധരനെ തല്ലിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം തീരുമാനിച്ചത് തുടക്കത്തിൽ മർദനമേറ്റ കാര്യം മുരളീധരൻ പറഞ്ഞിരുന്നില്ല. വീഡിയോ കണ്ടാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് മകൾ അശ്വതി പറയുന്നു. തുടർന്ന് എസ് പി ഓഫീസിൽ പരാതി നൽകുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›