ഹോം › കേരളം

പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടികൾ; നാട്ടുകാർ ആശങ്കയിൽ

By MJ Desk · 14 Jan 2026, 11:46 AM

പാലക്കാട് കഞ്ചിക്കോട് ജനവാസമേഖലയിൽ കരടികൾ. ചുള്ളിമട കൊട്ടാമുട്ടി ജനവാസ മേഖലയിലാണ് കരടികളെ കണ്ടത്. കരടിയും കുട്ടിക്കരടിയും  നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. 

ഇതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. അയ്യപ്പൻമലയിൽ തീറ്റ തേടിയെത്തിയതാകാമെന്നാണ് നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. 

കാട്ടാനകൾ ഇറങ്ങാറുള്ള സ്ഥലമാണെങ്കിലും കരടികൾ ഇതാദ്യമായാണ് മേഖലയിൽ ഇറങ്ങിയത്. നാട്ടുകാർ കടുത്ത ആശങ്കയിലാണ്. ക
 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›