ബൈക്കുകൾ തമ്മിൽ മത്സരയോട്ടം; കോഴിക്കോട് യുവാവ് അപകടത്തിൽ മരിച്ചു

കോഴിക്കോട് ബേപ്പൂരിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ബേപ്പൂർ സ്വദേശി ആകാശ്(20)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ബൈക്കുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് അപകടം സംഭവിച്ചത്. ആകാശിനൊപ്പമുണ്ടായിരുന്ന റിനിൽ
 

കോഴിക്കോട് ബേപ്പൂരിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ബേപ്പൂർ സ്വദേശി ആകാശ്(20)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

ബൈക്കുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് അപകടം സംഭവിച്ചത്. ആകാശിനൊപ്പമുണ്ടായിരുന്ന റിനിൽ എന്ന യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു