മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ സി മോയിൻകുട്ടി അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ സി മോയിൻകുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. കൊടുവള്ളി, തിരുവനമ്പാടി മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996ൽ
 

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ സി മോയിൻകുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. കൊടുവള്ളി, തിരുവനമ്പാടി മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1996ൽ കൊടുവള്ളിയിൽ നിന്ന് ജയിച്ചു. 2001-06, 2011-2016 കാലത്ത് തിരുവമ്പാടി മണ്ഡലത്തെയും പ്രതിനിധികരിച്ചു. താമരശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം ഇന്നുച്ചയ്ക്ക് ഒരു മണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ