കുറ്റ്യാടി കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് കുറ്റ്യാടിയിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ. കക്കട്ട് സ്വദേശി വടക്കേ മുയ്യാട്ടുമ്മൽ ദാമോദരനെയാണ് അമ്പലക്കുളങ്ങരയിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് രാവിലെയാണ് മൃതദേഹം
 

കോഴിക്കോട് കുറ്റ്യാടിയിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ. കക്കട്ട് സ്വദേശി വടക്കേ മുയ്യാട്ടുമ്മൽ ദാമോദരനെയാണ് അമ്പലക്കുളങ്ങരയിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല