കോഴിക്കോട് റോഡു മുറിച്ചുകടക്കുന്നതിനിടെ യുവാവ് ടാങ്കർ ലോറിയിടിച്ച് മരിച്ചു

കോഴിക്കോട് പേരാമ്പ്രയിൽ യുവാവ് ടാങ്കർ ലോറിയിടിച്ച് മരിച്ചു. കാഞ്ഞിരക്കടവ് പുഴക്കൽ വീട്ടിൽ രാജേഷ്(36)ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം വ്യാഴാഴ്ച രാവിലെയാണ് അപകടം. പെയിന്റ് ജോലിക്കായാണ് രാജേഷ്
 

കോഴിക്കോട് പേരാമ്പ്രയിൽ യുവാവ് ടാങ്കർ ലോറിയിടിച്ച് മരിച്ചു. കാഞ്ഞിരക്കടവ് പുഴക്കൽ വീട്ടിൽ രാജേഷ്(36)ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം

വ്യാഴാഴ്ച രാവിലെയാണ് അപകടം. പെയിന്റ് ജോലിക്കായാണ് രാജേഷ് പേരാമ്പ്രയിൽ എത്തിയത്.