ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ കസ്റ്റംസ് പരിശോധിക്കുന്നു; ചാർട്ടേഡ് അക്കൗണ്ടിനെ ചോദ്യം ചെയ്തു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ കസ്റ്റംസ് പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് ചോദ്യം ചെയ്തു.
 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകൾ കസ്റ്റംസ് പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് ചോദ്യം ചെയ്തു.

വരുമാനം സംബന്ധിച്ച് ശിവശങ്കർ നൽകിയ മൊഴിയിൽ പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യൽ. കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാത്രിയാണ് ചാർട്ടേഡ് അക്കൗണ്ടിനെ ചോദ്യം ചെയ്തത്.