ഹോം › കേരളം

ചാലക്കുടി മാർക്കറ്റിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; പോലീസ് ലാത്തി വീശി

By MJ Desk · 18 Feb 2025, 08:35 AM

ചാലക്കുടിയിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം. ഇന്നലെ രാത്രി എട്ടരയോടെ ചാലക്കുടി പച്ചക്കറി മാർക്കറ്റിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസ് ലാത്തി വീശിയാണ് എല്ലാവരെയും വിരട്ടിയോടിച്ചത്. മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥിതി ശാന്തമായത്. നാട്ടുകാർ ഇടപെട്ടിട്ടും അടി നിർത്തിയിരുന്നില്ല. പിന്നീടാണ് പോലീസിനെ വിളിച്ചത്. കഴിഞ്ഞ ദിവസം ബാൻഡ് സെറ്റിനിടെ ഉണ്ടായ അടിയുടെ തുടർച്ചയാണ് മാർക്കറ്റിലെ സംഘർഷമെന്നാണ് വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›