ഹോം › കേരളം

കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസ് വിദ‍്യാർഥി പിടിയിൽ

By News Desk · 16 Mar 2025, 03:25 PM

കോട്ടയം: കഞ്ചാവുമായി പത്താം ക്ലാസ് വിദ‍്യാർഥി പിടിയിൽ. പൂഞ്ഞാർ പനച്ചിറയിൽ വച്ചാണ് വിദ‍്യാർഥി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവ് വിദ‍്യാർഥിയിൽ നിന്നും കണ്ടെടുത്തു. റോഡിൽ സംശയാസ്പദമായ സാഹചര‍്യത്തിൽ നിൽകുന്ന വിദ‍്യാർഥിയെ കണ്ട് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിനിടെ വിദ‍്യാർഥി എക്സൈ് ഉദ‍്യോഗസ്ഥനെ തള്ളി താഴെയിട്ടു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›