ഹോം › കേരളം

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ മദ്യം നൽകി സീനിയർ ഡോക്ടർ പീഡിപ്പിച്ചതായി പരാതി

By MJ Desk · 27 Nov 2024, 08:41 AM

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി. ജൂനിയർ വനിതാ ഡോക്ടറുടെ പരാതിയിൽ സർജനായ ഡോക്ടർ സെർബിൻ മുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. അന്വേഷണവിധേയമായി ഡോക്ടറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട് കഴിഞ്ഞ മാസമാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജനായ സെർബിൻ മുഹമ്മദ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. ആശുപത്രിയിൽ ഡോക്ടറുടെ മുറിയിൽ വെച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു മെഡിക്കൽ കോളേജ് പ്രിൻസിപ്പളിനാണ് ആദ്യം പരാതി നൽകിയത്. വകുപ്പ്തല അന്വേഷണം നടത്തിയ ശേഷം സെർബിൻ മുഹമ്മദിനെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പരാതി പോലീസിന് കൈമാറുകയായിരുന്നു. സെർബിൻ മുഹമ്മദ് ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#parippalli medical college#rape case

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›