ഹോം › കേരളം

അൻവറുമായി ഡീൽ നടത്തേണ്ട ഗതികേടിലാണ് കോൺഗ്രസ്; മുരളീധരന് ഹനുമാൻ സിൻഡ്രോം: സുരേന്ദ്രൻ

By MJ Desk · 23 Oct 2024, 10:46 AM

പിവി അൻവറുമായി ചർച്ചയും ഡീലും നടത്തേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ചേലക്കര എൽഡിഎഫിനും പാലക്കാട് യുഡിഎഫിനുമെന്ന ഡീൽ പൊളിയും. അധ്യക്ഷ പദവിയുടെ അധികാരം പോലും പ്രയോഗിക്കാൻ കഴിയാത്ത ഗതികേടിലാണ് കെ സുധാകരൻ എന്നും സുരേന്ദ്രൻ പറഞ്ഞു കെ മുരളീധരനും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണ്. കെ മുരളീധരന് ഹനുമാൻ സിൻഡ്രോം ആണ്. അൻവറിനോട് ബിജെപിക്ക് അഭിപ്രായവ്യത്യാസമുണ്ട്. എന്നാലും അൻവർ ചോദിക്കുന്ന ചില കാര്യങ്ങൾ പ്രസക്തമാണ് കെപിസിസി പ്രസിഡന്റ് ഇതുവരെ അൻവറിനെ തള്ളിപ്പറഞ്ഞിട്ടില്ല. കോൺഗ്രസിനുള്ളിൽ കെ സുധാകരൻ പോലും സംതൃപ്തനല്ല. മാഫിയ ഗ്രൂപ്പുകളുടെ ഐക്യപ്പെടലാണ് കോൺഗ്രസിൽ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k surendran

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›