അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങൾക്കും കൊവിഡ്

അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎയുടെ ഭാര്യക്കും രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ പിഎക്കും ഡ്രൈവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന്
 

അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎയുടെ ഭാര്യക്കും രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ പിഎക്കും ഡ്രൈവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4644 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3781 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 18 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 498 പേരുടെ ഉറവിടം വ്യക്തമല്ല. 86 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു