കണ്ണൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ചു

കണ്ണൂരിൽ സിപിഎം പ്രവർത്തകനെ അക്രമി സംഘം വെട്ടിപ്പരുക്കേൽപ്പിച്ചു. കിഴക്കേ മനക്കര ബ്രാഞ്ച് അംഗം ചന്ദ്രനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം ബൈക്കിലെത്തിയ അക്രമി സംഘം
 

കണ്ണൂരിൽ സിപിഎം പ്രവർത്തകനെ അക്രമി സംഘം വെട്ടിപ്പരുക്കേൽപ്പിച്ചു. കിഴക്കേ മനക്കര ബ്രാഞ്ച് അംഗം ചന്ദ്രനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം

ബൈക്കിലെത്തിയ അക്രമി സംഘം മനേക്കര ഇഎംഎസ് മന്ദിരത്തിന്റെ വരാന്തയിൽ വെച്ചാണ് ചന്ദ്രനെ ആക്രമിച്ചത്. കാലിന് പരുക്കേറ്റ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു