ഹോം › കേരളം

സിപിഎം അണികൾ യുഡിഎഫിന് വോട്ട് ചെയ്യും; ചേലക്കരയിൽ യുഡിഎഫിന് സാധ്യത: കെ മുരളീധരൻ

By MJ Desk · 11 Nov 2024, 12:08 PM

ഉപതെരഞ്ഞെടുപ്പിൽ സിപിഎം അണികൾ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എന്നാൽ ഇത് ഡീലിന്റെ ഭാഗമല്ല. സിപിഎം പ്രവർത്തകർക്ക് ഭരണത്തിൽ നിരാശയുണ്ട്. എൽഡിഎഫിനെതിരെ ശക്തമായ വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു ചേലക്കരയിൽ യുഡിഎഫിനാണ് സാധ്യത. രാധാകൃഷ്ണൻ മന്ത്രിയായിട്ടും വികസനമെത്തിയില്ല. വികസനം ചർച്ചയായതോടെ യുഡിഎഫിന് സാധ്യത തെളിഞ്ഞു. സിപിഐഎം പ്രവർത്തകർക്ക് ഭരണത്തിൽ നിരാശയുണ്ട്. ഷോക്ക് ട്രീറ്റ്‌മെന്റ് നൽകണമെന്ന് ആഗ്രഹമുണ്ട്. സരിൻ പോയത് കോൺഗ്രസിന് ക്ഷീണമല്ല. സരിൻ പാർട്ടി പ്രവർത്തനം തുടങ്ങിയിട്ട് അധിക നാളായില്ല. കോൺഗ്രസിനെ ഹൈടെക് ആക്കുന്നതിൽ സരിൻ നേതൃത്വം നൽകി. എന്നാൽ സാധാരണ പ്രവർത്തകരുമായി ഇഴുകി ചേരാൻ സരിന് കഴിഞ്ഞിട്ടില്ലെന്നും ചിലർ പോയതു കൊണ്ട് ക്ഷീണമുണ്ടാകില്ലെന്നും മുരളീധരൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k muraleedharan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›