ഹോം › കേരളം

ഹണി റോസിനെതിരായ സൈബർ ആക്രമണം; എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിൽ

By MJ Desk · 06 Jan 2025, 10:32 AM

നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ ആദ്യ അറസ്റ്റ്. ഹണി റോസിനെതിരെ സമൂഹ മാധ്യമങ്ങളിൽ അശ്ലീല കമന്റിട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് തുടങ്ങിയവ ചുമത്തിയാണ് അറസ്റ്റ് നേരത്തെ ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആശ്ലീല കമന്റിട്ട സംഭവത്തിൽ 27 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ഹണി റോസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് താഴെയാണ് നിരവധി പേർ അശ്ലീല കമന്റുകളിട്ടത് സംഭവത്തിൽ നടി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. അശ്ലീല കമന്റുകളിട്ട 27 പേരുടെ പേരുവിവരങ്ങളും കൈമാറി. പിന്നാലെയാണ് പോലീസ് നടപടികളിലേക്ക് കടന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#honey rose

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›