ഹോം › കേരളം

യോഗത്തിലേക്ക് ദിവ്യ അതിക്രമിച്ച് കയറി; തടയാതിരുന്നത് പ്രോട്ടോക്കോൾ ഭയന്ന്: സ്റ്റാഫ് കൗൺസിൽ സെക്രട്ടറി

By MJ Desk · 19 Oct 2024, 02:34 PM

മുൻകൂർ ജാമ്യാപേക്ഷയിൽ പിപി ദിവ്യ നിരത്തിയ വാദങ്ങൾ അപ്പാടെ തള്ളി സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജിനേഷ്. പി പി ദിവ്യയെ ഭാരവാഹി എന്ന നിലയിൽ ക്ഷണിച്ചിട്ടില്ല. യോഗത്തിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. അവരെ തടയാതിരുന്നത് പ്രോട്ടോക്കോൾ ഭയന്നാണെന്നും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി അറിയിച്ചു യാത്രയയപ്പ് യോഗം ജീവനക്കാരുടെ മാത്രം സ്വകാര്യ പരിപാടിയായിരുന്നു. ഇതിനിടയിലേക്ക് ദിവ്യ എത്തിയത് എങ്ങനെയെന്ന് അറിയില്ല. മാധ്യമങ്ങളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ക്യാമറ അടക്കം വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. നേരത്തെ കലക്ടറും താൻ പിപി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറിയും ഇക്കാര്യം ശരിവെക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pp divya

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›